Saturday, September 18, 2010

"ജോമോന്‍ അഭിഷക്തന്‍ ആണ് "..........!!!!!!!!!!!!

2008 ഡിസംബര്‍ ഒരു തണുത്ത ദിവസം രാവിലെയ, ഞങ്ങലുട വീട്ടില്‍ ഉള്ളവര്‍ എല്ലാം നേരതെയ എഴുനേറ്റു. അന്നാണ് എന്ട ചേച്ചിയും ഫമില്യും ഗള്‍ഫില്‍ നിന്നും വരുന്നത്. അതികും താമസിക്കതെ അവര്‍ വന്നു. ഗള്‍ഫ്‌ ജീവിത മടുപ്പും നാട്ടില്‍ വന്നതിന്റ ആശ്വാസവും അവരുട മുഖത്ത ഉണ്ട്. വന്നപ്പോള്‍ തന്നെ ഗള്‍ഫ്‌ സ്പ്രേയു മണം അയീ അവരുട ഏക മകന്‍ ജോമോന്‍ ഓടി വീട്ടില്‍ കയറി വന്നു. നാട് കണ്ടപ്പോള്‍ "കഞ്ഞി കണ്ട ആദിവസിയപ്പൊലെഅയി" അവന്‍. അങ്ങനേയ വീട്ടില്‍ മൊത്തം ഒരു ആഘോഷം അയീ. അമ്മ മോളും മരുമോനും വന്നതിന്‍ സന്തോഷത്തില്‍ സ്പെഷ്യല്‍ ഫുഡ്‌ ഉണ്ടാക്കുന്നതിന്റ തിരക്കില്‍ ആയിരുന്നു. കരിമീന്‍ പൊള്ളിച്ചതും കോഴിക്കറിയും ബീഫും അങ്ങനെയ ഒരുപാട് കുട്ടങ്ങള്‍. സത്യം പറഞ്ഞാല്‍ എവരൊക്കെ എങ്ങനെ വരുമ്പോഴ ഞാനും എങ്ങനാ ഒക്കെയ കാണുന്നതും കഴിക്കുന്നതും. ഞാനും മൂത്ത ചേച്ചിയും കുട്ടികളും പെട്ടി പൊട്ടിക്കാന്‍ നോക്കിയിരുന്നു, കാരണം എനിക്ക മൊബൈല്‍ ഫോണും കുട്ടികള്‍ക്ക് കളിപ്പാട്ടവും അതില്‍ ഉണ്ടെന്നു ഞങ്ങള്‍ക്ക് അറിയാം.

അങ്ങനെ നേരം രാത്രി ആയി. അളിയനും പെങ്ങളും വന്നിട്ട് ഉണ്ടെന്നു അറിഞ്ഞു അടുത്ത് താമസിക്കുന്ന ഒരു പസ്റ്റൊര്‍ വന്നു. കുട്ടികളുട ബഹളും കാരണം ആര്‍ക്കും സംസാരിക്കുന്നതു ഒന്നും കേള്‍ക്കാന്‍ പറ്റാതായി. അച്ഛന്‍ ഒടുവില്‍ ഒരു ബുദ്ധി കാണിച്ചു. പുള്ളികാരന്‍ ഓടി മുറിക്കു അകത്തു പോയി ഒരു cd ആയി തിരിച്ചു വന്നു.അച്ഛന്‍ പറഞ്ഞു " Don moen പാട്ടആണ് ".
cd ഇട്ടു പാട്ടും തുടങ്ങി. പാട്ട് ഇഷ്ട്ടം ഉള്ള ജോമോന്‍ TV മുന്‍പില്‍ നിന്ന "ഞാന്‍ ആണ് ആദിയം കാണുന്നത്" എന്നാ ഭാവത്തില്‍ എല്ലാരയും നോക്കി ഡാന്‍സ് കളിയ്ക്കാന്‍ തുടങ്ങി. കുട്ടത്തില്‍ ഭയങ്കര ഹാലലുയായും തുടങ്ങി. അത് കണ്ടു എല്ലാരും സന്തോഷിച്ചു. വളര ചെറുപ്പത്തില്‍ തന്നേയ നല്ല പാട്ടും ഭക്തിയും. "ജോമോന്‍ അഭിഷക്തന്‍ ആണ്, ഇവന്‍ ദൈവ പൈതല്‍ ആണ്". അവിട വന്ന pastor പറഞ്ഞു.

5 mins കഴിഞ്ഞതും അത് സംഭവിച്ചു. Power cut സമയം ആയതിനാല്‍ കറന്റ്‌ പോയി.ഒരു അര്‍ത്ഥത്തില്‍ ചെറുപ്പത്തില്‍ എന്ട കൂട്ടുകാരനും ശത്രുവും ആയിരുന്നു Power കട്ട്‌. പഠിക്കുമ്പോള്‍ Power കട്ട്‌ ആണേല്‍ എന്ട കൂട്ടുകാരനും, അല്ലാത്ത സമയങ്ങളില്‍ Power കട്ട്‌ ശത്രുവും അയിരുന്നൂ. എന്തായാലും ഈ സമയത്ത് ശത്രുവിന്റ ROLE ആയിരുന്നു Power കട്ട്‌. എല്ലാരും ഇരുട്ടത്ത്‌ ഇരുന്നു. അമ്മ അടുക്കളയില്‍ നിന്നും മെഴുകുതിരി കത്തിച്ചു കൊണ്ടുവന്നു. കറന്റ്‌ പോയ സമയത്ത് പ്രാര്‍ത്ഥിച്ചു ഇറങ്ങാം എന്നാ മട്ടില്‍ പാസ്റ്റൊര്‍ എഴുനേറ്റു. മെഴുകുതിരി വെളിച്ചത്തില്‍ എല്ലാരും പ്രാര്‍ത്ഥിക്കാന്‍ എഴുനേറ്റു. അപ്പോള്‍ ജോമോന്‍ ഓടി പോയി മെഴുകുതിരിയുട മുന്‍പില്‍ പോയി കൈ കൂപ്പി നിന്ന് കൊണ്ട് ഉറക്ക വിളിച്ചുപറഞ്ഞു. "സ്വാമിയാ അയ്യാപ്പ്പ ".................

പ്രാര്‍ത്ഥിക്കാന്‍ എഴുനേറ്റ പാസ്റ്റൊര്‍ തന്റ BIKE താക്കോല്‍ ഇരുട്ടില്‍ തപ്പാന്‍ തുടങ്ങി. മകന്‍ അഭിഷക്തന്‍ ആണ് എന്ന് കെട്ടതിന്ട ജാടയും ആയി ഇരുന്ന അളിയന്‍ ചമ്മി എഴുനേറ്റു.
ശരണം വിളി എങ്ങനെയഉണ്ട എന്ന വിഥം ജോമോന്‍ എല്ലാരയും നോകീ. അതെയ "ജോമോന്‍ അഭിഷക്തന്‍ ആണ് "..........!!!!!!!!!!!!!!!!!!!!!!!!!!!!!!!
!